Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalamzhuthu Pattu

Palakkad

ക​ള​മെ​ഴു​ത്തു​പാ​ട്ടി​നെ അ​ടു​ത്ത​റി​ഞ്ഞ് ക​ലാ​ല​യ വി​ദ്യാ​ർ​ഥി​ക​ൾ

ചി​റ്റൂ​ർ: അ​നു​ഷ്ഠാ​ന​ക​ല​യാ​യ ക​ള​മെ​ഴു​ത്തു​പാ​ട്ടി​നെ അ​ടു​ത്ത​റി​ഞ്ഞ് ചി​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ്പ​സി​ലെ റൂ​സ ബ്ലോ​ക്കി​ൽ ക​ള​മെ​ഴു​ത്ത് ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്. ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി എ​സ്. ഷീ​ബ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​ൻ ക​ള​മെ​ഴു​ത്ത് ക​ല​യി​ലെ അ​നു​ഷ്ഠാ​ന പ്രാ​ധാ​ന്യ​വും സാ​ങ്കേ​തി​ക​ത​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടു​ത്തി. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ സി. ​ജ​യ​ന്തി, ബി.​അ​ക്ഷ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up